01

Horoscope reading
(ജാതക നിരൂപണം)

Based on Horoscope a detailed explanation about current living situations like Profession, Health, Marriage Life Children's, Financial status Etc. Can ask question's about the specific matters if any. Astrological Remedy for rid of the current problems. ജാതകത്തെ അടിസ്ഥാനമാക്കി തൊഴിൽ, ആരോഗ്യം, വിവാഹജീവിതം, കുട്ടികൾ, സാമ്പത്തിക സ്ഥിതി മുതലായ നിലവിലെ ജീവിത സാഹചര്യങ്ങളെക്കുറിച്ചുള്ള വിശദമായ വിശദീകരണം. പ്രത്യേക കാര്യങ്ങളുണ്ടെങ്കിൽ ചോദ്യങ്ങൾ ചോദിക്കാൻ കഴിയും. നിലവിലെ പ്രശ്നങ്ങളിൽ നിന്ന് മുക്തി നേടാനുള്ള ജ്യോതിഷ പ്രതിവിധി.

02

Horoscope Matching
(വിവാഹ പൊരുത്തം)

A detailed marriage compatibility checking of horoscopes based on Starmatch , Kujadosha , Papasamyam and Dasasandhi.
നക്ഷത്ര പൊരുത്തം, കുജദോഷം, പാപസമയം, ദശാസന്ധി എന്നിവയെ അടിസ്ഥാനപ്പെടുത്തി നടത്തുന്ന വിസ്താരരൂപത്തിലുള്ള വിവാഹ പൊരുത്ത പരിശോധന.

03

Electional Time
(മുഹൂർത്തം)

The goal of electional astrology is to select the most astrologically appropriate time to begin an activity to ensure the desired outcome. Eg. Starting New Business , Auspisious time for marriage , Entry in to new house Etc.. ഉദ്ധിഷ്ട ഫലപ്രാപ്തിക്കായി പ്രവർത്തികൾ ആരംഭിക്കാൻ ജ്യോതിഷപ്രകാരം ഉത്തമമായ സമയം തെരെഞ്ഞെടുക്കുന്നതാണ് മുഹൂർത്ത നിർണ്ണയത്തിന്റെ ഉദ്ദേശ ലക്‌ഷ്യം. പുതിയ വ്യവഹാരങ്ങൾ ആരംഭിക്കാനുള്ള സംനയം, വിവാഹത്തിനായുള്ള ശുഭ മുഹൂർത്തം, ഗൃഹപ്രവേശന മുഹൂർത്തം എന്നിവയാണ് പൊതുവിൽ ഇത്തരത്തിൽ പെടുത്തതാവുന്ന മാതൃകകൾ.

04

Gem Selection
(രത്‌ന നിർദ്ധേശം)

Vedic astrology, gemstones are regarded as remedy to safeguard against bad planets. Many ancient texts and manuscripts suggest that gems are being used as a remedial measure in astrology. ഗ്രഹദോഷങ്ങൾക്ക് പരിഹാരമായിട്ടാണ് വൈദിക ജ്യോതിഷം വിവിധ ജന്മ നക്ഷത്രക്കല്ലുകളെ കാണുന്നത്. അതിപുരാതനമായ ഒരു പാട് ഗ്രന്ഥങ്ങളും കയ്യെഴുത്തുകളും ഇത്തരം കല്ലുകളെ ദോഷപരിഹാര മാർഗ്ഗമായി വിവക്ഷിക്കുന്നുണ്ട്.