Jyothisha Bhavan is in the journey of helping mankind in mitigating their pains and worries by giving proper Astrological advice.

The family of Jyothisha Bhavan, a legend on their own, are engaged in the practice of Vedic Astrology and Astrology Software Development. Our tradition dates back to the days 0f 1999's. Our Astrologers have more than 20+ years of experience in the field of Vedic Astrology and can predict the Planetary movements very accurately using the ancient techniques and modern-day technology to give better solutions to life’s problems.

With online service, we guarantee the confidentiality of your information and clear as well as a simple understanding of solutions.

ശരിയായ ജ്യോതിഷ ഉപദേശം നൽകി മനുഷ്യരുടെ വേദനയും വേവലാതിയും ലഘൂകരിക്കാനുള്ള യാത്രയിലാണ് ജ്യോതിഷ ഭവൻ. ​
ഈ മേഖലയിൽ നൽകിയ സംഭാവനകളാൽ ഇതിഹാസതുല്യമായ ജ്യോതിഷ ഭവനിന്റെ കുടുംബം വേദ ജ്യോതിഷം, ജ്യോതിഷ സോഫ്റ്റ് വെയർ നിർമ്മാണം എന്നിവയിൽ ഏർപ്പെട്ടിരിക്കുന്നു. ​ ​

​ഞങ്ങളുടെ പാരമ്പര്യം 1999 വരെ പഴക്കമുള്ളതാണ്. ഞങ്ങളുടെ ജ്യോതിഷികൾക്ക് വേദ ജ്യോതിഷരംഗത്ത് 20 വർഷത്തിലധികം അനുഭവപരിചയമുണ്ട്, മാത്രമല്ല നിത്യ ജീവിതത്തിലെ പ്രശ്‌നങ്ങൾക്ക് മികച്ച പരിഹാരങ്ങൾ നൽകുന്നതിന് പുരാതന സങ്കേതങ്ങളും ആധുനിക സാങ്കേതികവിദ്യയും ഉപയോഗിച്ച് ഗ്രഹചലനങ്ങൾ വളരെ കൃത്യമായി പ്രവചിക്കാൻ കഴിയും.​ 

ഓൺലൈൻ സേവനത്തിലൂടെ, നിങ്ങളുടെ വിവരങ്ങളുടെ രഹസ്യസ്വഭാവവും, പരിഹാരങ്ങളെക്കുറിച്ചുള്ള വ്യക്തവും ലളിതവുമായ ധാരണയും ഞങ്ങൾ ഉറപ്പുനൽകുന്നു.​